Sunday, December 30, 2007

പറച്ചില്‍ നിര്‍ത്തുക,

പറച്ചില്‍ നിര്‍ത്തുക,

നിന്നെ തെറി പറയുന്നവന്‍ പറയട്ടെ,
വേണ്ട മറുമൊഴികള്‍,
അവ നിന്നെത്തന്നെ ചീത്തയാക്കുന്നു...

പറച്ചില്‍ നിര്‍ത്തുക,

നീ നന്നാവില്ലയെന്നുച്ചത്തില്‍പറഞ്ഞാലും
പതുക്കെ പറഞ്ഞാലും
നന്നാവില്ലയെന്നാണെങ്കില്‍,
അവ നിന്റെ
നാവു മുറിയ്ക്കുന്നു!

പറച്ചില്‍ നിര്‍ത്തുക,

നിന്റെ സ്നേഹത്തെ
അവള്‍ തെറ്റിദ്ധരിക്കുന്നു എങ്കില്‍,
അതു നിന്റെ നെഞ്ഞു കീറുന്നു॥

പറച്ചില്‍ നിര്‍ത്തുക,

നീ പറയുന്നതു കേള്‍ക്കുവാന്
‍പല ചെവികള്‍
പലവിധത്തില്‍,
അവ കേള്‍ക്കപ്പെടുന്നില്ലെങ്കില്
‍നിന്റെ പറച്ചില്‍നിന്നെ ഒറ്റപ്പെടുത്തും॥

പറച്ചില്‍ നിര്‍ത്തുക

കാമുകീയില്ലെങ്കില്‍,
അവന്റെ ഭാര്യയും
കുഞ്ഞുംനിന്റെ കരണത്തടിയ്ക്കുമ്പോള്
‍മനസ്സു പുകയും...

പറച്ചില്‍ നിര്‍ത്തുക,

അവിടെ പറയുന്നതാരും
കേള്‍ക്കുവാനില്ലെങ്കില്‍,
പറയുവാനില്ലെങ്കില്
‍പറയാത്ത വാക്കുകള്‍॥

9 അഭിപ്രായങ്ങള്‍:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice lines...

A VERY HAPPY NEW YEAR TO YOU AND YOUR FAMILY

വാല്‍മീകി said...

നല്ല വരികള്‍.
പുതുവത്സരാശംസകള്‍.

simy said...

കൂട്ടുകാരാ,

എറ്റവും പുതിയ മലയാളം ബ്ലൊഗ്‌ പോസ്റ്റുകള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിലേക്കായി ഒരു ചെറിയ ഗാഡ്ജെറ്റ്‌ ഞാന്‍ ഗൂഗിളില്‍ ഹോസ്റ്റ്‌ ചെയ്യുന്നുണ്ട്‌. താഴേകാണുന്ന ലിങ്കില്‍ നിന്നും നിങ്ങല്‍ക്കു നിങ്ങളുടെ ബ്ലോഗിലോ , വെബ്സൈറ്റിലൊ ഇതു ഉപയോഗിക്കാവുന്നതാണു

http://gmodules.com/ig/creator?synd=open&hl=en&url=http://hosting.gmodules.com/ig/gadgets/file/102198116407053772391/SIMY-RSS-MALAYALAM-BLOG.xml

മുന്‌കൂരായി നന്ദി
- സിമി
http://latestmalayalamposts.blogspot.com/

അലി said...

കൊള്ളാം നന്നായിരിക്കുന്നു

പുതുവത്സരാശംസകള്‍!

മിനീസ് said...

ഞാന്‍ നിര്‍ത്തി... :-(
ഇനി പറച്ചിലില്ല, എഴുത്ത് മാത്രം!
നവവത്സരാശംസകള്‍!!!!!!! :-)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഹൃദയപൂര്‍വ്വം പുതുവത്സരാശംസകള്‍ നേരുന്നു !

ഗോപന്‍ said...

:-)
പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...

മിനീസ് പറഞ്ഞത് പോലെ പറച്ചില് നിര്‍‌ത്തി ആ നേരത്ത് വല്ലതും എഴുതാംല്ലേ..

നന്നായി... :)

അനില്‍ ഐക്കര said...

http://gmodules.com/ig/creator?synd=open&hl=en&url=http://hosting.gmodules.com/ig/gadgets/file/102198116407053772391/SIMY-RSS-MALAYALAM-BLOG.xml