
മുറിയുന്ന
ശിഖരങ്ങള്‍ക്കിടയില്‍മുഖം
കാണാതെ
പോകുന്നപൂവുകള്‍..
രണ്ടു നഖങ്ങള്‍ക്കിടയില്‍ഞെരിഞ്ഞു
പോവുന്നദലങ്ങള്‍....
എല്ലാ മുള്ളുകള്‍ക്കും
വേദനയല്ല,
ആസ്വദിക്കുവാന്‍പറ്റുന്ന
ചിലസുഖങ്ങളുമുണ്ട്....
എന്നു പാടുന്നഇരുട്ടിലെ മൂങ്ങ!
ആര്‍ക്കുമറിയില്ലപെയ്ത
മഴകളെക്കാള്‍വീഴാത്ത
തുള്ളികള്‍സ്വപ്നം പറയുമെന്ന്..
എങ്കിലുംഎല്ലായിടത്തും
രണ്ടു
വൈരുദ്ധ്യങ്ങള്‍ക്ക്
നടുവില്‍ഒരു ഇല
ഉരുകുന്നുണ്ട്..
ഉള്ളതുംഇല്ലാത്തതുമായ
ചിറകുകള്‍ക്ക്
മുകളില്‍അല്ലെങ്കില്‍ഇടയില്‍ഞാന്‍!
മുറിയുന്നശിഖരങ്ങളില്‍ഇണ
ചേരുവാന്‍മാത്രം
വെമ്പല്‍കൊള്ളുന്ന
സ്നേഹം..
ആരുമറിയാതെ
അവര്‍ഉറക്കത്തിലേക്ക്
പ്രണയത്തെ പറത്തി വിടുന്നു...
ശിഖരങ്ങള്‍ക്കിടയില്‍മുഖം
കാണാതെ
പോകുന്നപൂവുകള്‍..
രണ്ടു നഖങ്ങള്‍ക്കിടയില്‍ഞെരിഞ്ഞു
പോവുന്നദലങ്ങള്‍....
എല്ലാ മുള്ളുകള്‍ക്കും
വേദനയല്ല,
ആസ്വദിക്കുവാന്‍പറ്റുന്ന
ചിലസുഖങ്ങളുമുണ്ട്....
എന്നു പാടുന്നഇരുട്ടിലെ മൂങ്ങ!
ആര്‍ക്കുമറിയില്ലപെയ്ത
മഴകളെക്കാള്‍വീഴാത്ത
തുള്ളികള്‍സ്വപ്നം പറയുമെന്ന്..
എങ്കിലുംഎല്ലായിടത്തും
രണ്ടു
വൈരുദ്ധ്യങ്ങള്‍ക്ക്
നടുവില്‍ഒരു ഇല
ഉരുകുന്നുണ്ട്..
ഉള്ളതുംഇല്ലാത്തതുമായ
ചിറകുകള്‍ക്ക്
മുകളില്‍അല്ലെങ്കില്‍ഇടയില്‍ഞാന്‍!
മുറിയുന്നശിഖരങ്ങളില്‍ഇണ
ചേരുവാന്‍മാത്രം
വെമ്പല്‍കൊള്ളുന്ന
സ്നേഹം..
ആരുമറിയാതെ
അവര്‍ഉറക്കത്തിലേക്ക്
പ്രണയത്തെ പറത്തി വിടുന്നു...
1 comment:
ishtaaayi.... keep writting
Post a Comment